Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister Awards

Malappuram

ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി​ക്ക് മു​ഖ്യ​മ​ന്ത്രി അ​വാ​ർ​ഡ് കൈ​മാ​റി

വ​ണ്ടൂ​ർ: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​റി​ന്‍റെ 17-ാ​മ​ത് രാ​ജീ​വ് ഗാ​ന്ധി അ​വാ​ർ​ഡ് ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​മ്മാ​നി​ച്ചു. 25,000 രൂ​പ അ​വാ​ർ​ഡ് തു​ക​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി, എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്. ജോ​യ്, ആ​ര്യ​ട​ൻ ഷൗ​ക്ക​ത്ത്, കെ.​പി. നൗ​ഷാ​ദ് അ​ലി, രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് വി. ​മ​ധു​സൂ​ദ​ന​ൻ, ആ​ലി​പ്പ​റ്റ ജ​മീ​ല, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up